About Us

 

Tramptraveller.com is one stop destination for travel experts  around the world to share their valuable photos,videos and expertise .  Founded By Mr. Ashok S P  with one simple objective  to provide a good platform especially for travelers to share their experience to all over the world.

 Interested persons can become members of this platform by registering with the site, free of cost and start sharing photos,videos,tips,write blogs about your traveling experience.


ഒരു സാധാരണ മനുഷ്യനായിരുന്ന ഞാൻ ഒരു സഞ്ചാരപ്രിയനായത്തിനു പിന്നിൽ ഒരു ഗുരു ഉണ്ട്. സാക്ഷാൽ ശ്രീ. എസ് . കെ. പൊറ്റക്കാട് . അദ്ധേഹത്തിന്റെ സഞ്ചാര സാഹിത്യം വായിച്ച്‌  ഞാനും അലഞ്ഞ് തിരിയുന്നവനായി. സഞ്ചരിക്കുവാൻ അധികം എന്നല്ല ഒട്ടും സൗകര്യമില്ലതിരുന്ന കാലത്ത് ആഫ്രിക്കയിലെ മിക്ക ഗ്രാമങ്ങളും മറ്റു വൻകരകളും വളരെ ബുദ്ധിമുട്ടുകൾ സഹിച്ച്  സഞ്ചരിച്ച്  ആ അനുഭവങ്ങൾ  ലോക സഞ്ചാരികൾക്ക്  വഴികാട്ടിയായി തന്റെ ലേഖനങ്ങളിലൂടെ നമുക്ക് സമ്മാനിച്ച ആ വലിയ സഞ്ചാരിയെ മനസ്സാ പ്രണമിച്ചുകൊണ്ട്‌  അലഞ്ഞു തിരിയുന്നവർക്കായി, അവരുടെ യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനായി ഒരു വെബ്‌ സൈറ്റ്  Tramptraveller.com.

നിങ്ങൾ കണ്ടെത്തുന്ന നമ്മുടെ പ്രകൃതിദൃശ്യങ്ങൾ , സംസ്കാരങ്ങൾ , ആചാരങ്ങൾ, കലകൾ , ജൈവസമ്പത്തുകൾ , ജനങ്ങൾ  എന്നിവ മറ്റുള്ളവരുമായി പങ്കുവെയ്ക്കുവാനൊരു വേദി - Tramptraveller.com