നോങ് നോച്ച് വില്ലേജ് കള്‍ച്ചറല്‍ ഷോ
Malayalam

ഒരു തായിലന്‍റെ യാത്ര – ഭാഗം – 3

കോറല്‍ ഐലന്റില്‍ നിന്നും പട്ടായയില്‍ എത്തിയപ്പോള്‍ മൂന്നുമണി കഴിഞ്ഞിരുന്നു. അടുത്ത ലക്ഷ്യം ലോകത്തിലെ ഏററവും വലിയ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ് കാണുക ...